പഴയ കണക്കുകള്‍ തീര്‍ത്ത് ലിംഗായത്തുകള്‍ | Oneindia Malayalam

2018-11-08 1

Lingayat backlash cost BJP Ballari?
കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടിക്ക് പിന്നില്‍ ലിങ്കായത്തുകളുടെ സ്വാധീനമെന്ന് സൂചന. 14 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസിന് ബെല്ലാരി ലോക്സഭാ സീറ്റ് ലഭിക്കുന്നത്. ബിജെപി എംപി ബി ശ്രീരാമുലുവിന്റെ സഹോദരി ജെ ശാന്തയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് ഈ സീറ്റ് സ്വന്തമാക്കിയത്. ഇത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഏല്‍പ്പിച്ചത്.
#Congress #Lingayath